ചേർപ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കൽ, വല്ലച്ചിറ, എട്ടുമന, ചൊവ്വൂർ, ചെറുവത്തേരി മേഖലകളിലും വരന്തരപ്പിള്ളി മേഖലകളിലും ആണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഇന്ന് രാത്രി പതിനൊന്നരയോടെയാണ് ഭൂമി കുലുക്കം ഉണ്ടായത്. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങൾ ഭൂമി കുലുക്കം അറിഞ്ഞത്, പലരും വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി
