കൂറ്റനാട് - എടപ്പാൾ റോഡിൽ ഗോഡൗണിന് സമീപം വൻമരം കടപുഴകി വീണ് ഗതാഗതം തടസ്സം. ഇ എം എസ് നഗർ സ്റ്റോപ്പിന് സമീപം ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു മരം റോഡിന് കുറുകെ കടപുഴകി വീണത്. പാതയിൽ ഗതാഗത തടസം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല
ഗോഡൗണിന് സമീപം മരം കടപുഴകി വീണ് അപകടം ആർക്കും പരിക്കില്ല.