പാലക്കാട്‌ പട്ടാമ്പി ശങ്കരമംഗലത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക്



  പട്ടാമ്പി ശങ്കരമംഗലത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം രണ്ടുപേർക്ക് പരിക്ക് 

ഇന്ന് വൈകീട്ട് ആണ് അപകടം ഉണ്ടായതു.പരിക്കേറ്റ രണ്ട് പേരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post