കായംകുളം പത്തിയൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് 2 പേർ മരണപ്പെട്ടു



കായംകുളം പത്തിയൂരിൽ വാഹനാപകടത്തിൽ 2 പേര് മരണപ്പെട്ടു കരിയിലകുളങ്ങര സ്വദേശി നീലകണ്ഠൻ നായർ ഭാര്യ പത്മാവതി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോട് കൂടി പത്തിയൂർ ക്ഷേത്രത്തിനു സമീപം സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രക്കാരാണ് മരണപ്പെട്ടത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ*.

Previous Post Next Post