മംഗലം തിരുത്തുമ്മൽ സ്വദേശി തയ്യിൽ ഷൈജുവിന്റെ മകൻ കാർത്തികേയൻ 19 ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന സഹോദരി ശ്യാമയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അമ്മ പരേതയായ സുശീല
തിരൂർ പഞ്ചമിയിൽ വച്ച് കാർത്തികേയനും സഹോദരിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കാറിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു തൊട്ടു പിറകിൽ വന്ന ലോറി ഇവരുടെ ഇരുചക്ര വാഹനത്തിന് മുകളിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം