ദേശീയ പാത 66 കുറ്റിപ്പുറത്ത് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്ക്
0
ദേശീയ പാത 66 കുറ്റിപ്പുറം ചോലവളവ് ഇറക്കത്തിൽ ഹൈവേ നിർമാണ കമ്പനിയുടെ ലോറിയും വളാഞ്ചേരി ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 4 യാത്രക്കാർക്ക് പരിക്കേറ്റു.ഇന്ന് വൈകുന്നേരം 5:45ഓടെ ആണ് അപകടം