കണ്ണൂർ പെരുമ്പടവ്: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.പെരുമ്പടവ് ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ മനു സണ്ണി (30) ആണ് മരിച്ചത്.മഴുപ്പക്കുന്നേല്‍ സണ്ണി-മിനി ദമ്പതികളുടെ മകനാണ്.
തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനു ഇന്ന് വൈ കുന്നേരത്തോടെയാണ് മരണപ്പെട്ടത്.