കായംകുളത്ത് ബൈക്ക് മറിഞ്ഞുവീണു യാത്രികന് നിസ്സാര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

 


 കായംകുളം: ബൈക്ക് യാത്രികൻ മറിഞ്ഞുവീണു മരിച്ചു. പ്രൈവറ്റ് ബസ്റ്റാൻഡിൽ ആണ് അപകടം സംഭവിച്ചത്. രാത്രി 9 മണിയോടെ ബൈക്കിൽ ബൈക്കിൽ പോകുമ്പോൾ പെട്ടെന്ന് മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് നിസ്സാര പരിക്കേറ്റ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കായംകുളം ചേരാവള്ളി ഉഷസിൽ രാജു കൃഷ്ണൻ (53) ആണ് മരിച്ചത്.Post a Comment

Previous Post Next Post