തൃശ്ശൂർ :ഇരിങ്ങാലക്കുട റോഡില്‍ മൂന്നുപീടികയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
മൂന്നുപീടിക-ഇരിങ്ങാലക്കുട റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കാസര്‍കോഡ് സ്വദേശിയും ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിയുമായ ശ്രീരാഗ് (20), പെരിഞ്ഞനം വെസ്റ്റ് സ്വദേശി പണ്ടാരപറമ്പില്‍ സുരേന്ദ്രന്‍(60) എന്നിവര്‍ക്കാണ് പരിക്ക്, ഇവരെ കയ്പമംഗലം ഹാര്‍ട് ബീറ്റ്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. രാത്രി എട്ട് മണിയോടെ മൂന്നുപീടിക ഐസ് പ്ലാന്റിനടുത്തായിരുന്നു അപകടംPost a Comment

Previous Post Next Post