കുറ്റിപ്പുറം കാഞ്ഞിരക്കുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിൽ ഒരാൾ മരിച്ചു.
സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേഞ്ഞിപ്പലം സ്വദേശികളാണ് അപകടത്തിൻപെട്ടത്. മരണപ്പെട്ട ആളുടെ പേര് അരിശാന്തി
പരിക്കേറ്റ ആളുടെ പേര് പ്രശാന്ത്
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.updating..
