പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുവാവിന്റെ ആത്മഹത്യാശ്രമം


പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുവാവിന്റെ ആത്മഹത്യാശ്രമം

 പാലക്കാട്: പാലക്കാട് യുവാവിന്റെ ആത്മഹത്യാശ്രമം. പാലക്കാട് ഷോർണൂർ കൊച്ചിൻ പാലത്തിൽ നിന്നാണ് യുവാവ് പുഴയിലേക്ക് ചാടിയത്. നാട്ടുകാർ ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. പാലത്തിൽ നിന്ന് യുവാവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യാ ശ്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

Previous Post Next Post