പാലക്കാട്: ചുള്ളിയാർ ഡാം പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുതലമട ചപ്പക്കാട് സ്വദേശി കൃഷ്ണൻ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്ലങ്കോട് ചുള്ളിയാർ ഡാം പരിസരത്ത് ആട് മേയ്ക്കാനായി കൃഷ്ണൻ പോയത്. ഇയാളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്