ആശുപത്രി പടിയിൽ വാഹനപകടം ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ചു മൂന്ന് പേർക്ക് പരിക്ക്



മലപ്പുറം  പുഴക്കാട്ടിരി  ആശുപത്രി പടിയിൽ  വാഹനപകടം  ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ചു മൂന്ന് പേർക്ക് പരിക്ക് പരിക്കേറ്റ മൂന്നു പേരെയും പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക്ക് മാറ്റി.KL -67-B-1387 എന്ന ബൈക്കും KL-65-R-6510 എന്ന സ്കൂട്ടറും തമ്മിൽ ആണ് കൂട്ടിയിടിച്ചത്. സൽമാൻ, വറ്റല്ലൂർ സ്വദേശി ഉർണിയൻ പറമ്പിൽ ലുക്മാനുൽ ഹകീം. തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി എറപ്പറമ്പൻ അഫ് ലഹ് എന്നിവർക്കാണ് പരിക്ക് .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 


Post a Comment

Previous Post Next Post