Home ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറി… യുവാവിന് ദാരുണാന്ത്യം August 22, 2023 0 കൊല്ലം : റോഡിലെ ഡിവൈഡറിൽ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. പരവൂർ നെടുങ്ങോലം സ്വദേശി വിവേക് (24) ആണു മരിച്ചത്. കൊല്ലം നഗരത്തിൽ എസ്എൻ കോളജ് ജംക്ഷനിലാണ് അപകടം നടന്നത്. Facebook Twitter