ചെട്ടിപ്പടി പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് അപകടം

 


 പരപ്പനങ്ങാടി ചെട്ടിപ്പടി പെട്രോൾ പമ്പിന് സമീപം വാഹനാപകടം ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കേറ്റവരെ പരപ്പങ്ങാടി ട്രോമാകെയർ വളണ്ടിയർ മജീദ് ചെട്ടിപ്പടിയും നാട്ടുകാരും ചേർന്ന് പരപ്പനങ്ങാടി പുത്തരിക്കൽ ജനസേവ ഹോസ്പിറ്റലിൽ എത്തിച്ചു.പെരുമ്പാവൂർ സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...

Post a Comment

Previous Post Next Post