കടലുണ്ടി പുഴയിൽ മമ്പുറം കടവിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

 
തിരൂരങ്ങാടി മമ്പുറം പുഴ കടവിൽ. ബാഗും ചെരിപ്പും ഡ്രസ്സും അയിച്ചു വെച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി .തിരൂരങ്ങാടി പോലീസിന്റെയും   നാട്ടുകാരുടെയും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരുടെയും നേതൃത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയത്  എറണാംകുളം സ്വദേശി വാഴക്കുളം  കക്കാട്ടിൽ സൽമാനുൽ ഫാരിസ് 24വയസ്സ്   എന്ന യുവാവിന്റെ മൃതദേഹം ആണ് ലഭിച്ചത് . മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി

റിപ്പോർട്ട് :ജസീർ മമ്പുറം 


Post a Comment

Previous Post Next Post