ചാവക്കാട് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ചാവക്കാട്: ചാവക്കാട് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം ചുക്കാശ്ശേരി വീട്ടിൽ 65 വയസ്സുള്ള വേണുഗോപാലാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗനം.Post a Comment

Previous Post Next Post