വെള്ളച്ചാട്ടത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

   


ഇടുക്കി നെടുങ്കണ്ടത്തിന് സമീപം തൂവൽ വെള്ളച്ചാട്ടത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ രാത്രി 11 45 ഓടെ കണ്ടെത്തി.സമീപത്തു നിന്നും ചെരിപ്പും ഇവർ സഞ്ചരിച്ചു എന്ന് കരുതുന്ന ബൈക്കും കണ്ടെത്തിയിട്ടുണ്ട്

നെടുങ്കണ്ടം പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.Post a Comment

Previous Post Next Post