വെളിയംകോട് പാലപ്പെട്ടി കാപ്പിരിക്കാട് സ്ക്കൂളിന് പടിഞ്ഞാറുഭാഗം താമസിക്കുന്ന പരേതനായ തണ്ടാങ്കോളി ഹംസയുടെ ഭാര്യയും, പരേതനായ ആലുങ്ങൽ അയമു എന്നവരുടെ മകളുമായ നെഫീസ എന്നവരാണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം സഹോദരിയുടെ മകന്റെ കൂടെ ബൈക്കിൽ വരുന്നതിനിടെ താഴെവീണ് പരിക്കുപറ്റി അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ : നിഷാദ്. നിഹാദ്, നിഷിദ
PONNANI EⓂ️ERGENCY TEAM