വള്ളിക്കുന്ന് ആനങ്ങാടി പെട്രോൾ പമ്പിന് സമീപം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് താനാളൂർ സ്വദേശിയായ യുവാവിന് പരിക്ക് . തള്ളിക്കൊണ്ട് പോകുന്ന ബൈക്കിന് പിറകിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ താനാളൂർ സ്വദേശിയെ പരപ്പനങ്ങാടി നഹാസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം ആണ് അപകടം. താനാളൂർ മീനടത്തൂർ സ്വദേശി തെക്കേനാളാടത്ത് സജി എന്ന യുവാവിനാണ് പരിക്ക്
Tags:
Accident