രാമനാട്ടുകര ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് അപകടം : രണ്ട് പേർക്ക് ഗുരുതര പരിക്ക്

 





കോഴിക്കോട് രാമനാട്ടുകര   ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് ബൈക്ക്  രണ്ട് പേർക്ക് ഗുരുതര പരിക്ക് KL85A4495 എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി ഇന്ന് രാത്രി 9മണിയോടെ ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..

Post a Comment

Previous Post Next Post