ഓട്ടോയും ജീപ്പും കൂട്ടി ഇടിച്ച് ഓട്ടോ മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്ആലപ്പുഴ അമ്പലപ്പുഴ ദേശീയപാതയിൽ പുന്നപ്ര അറവുവാട് പോളി ടെക്‌നിക്കിന് സമീപം ജീപ്പും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ മറിഞ്ഞു യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക്പരിക്ക്. പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാരുടെ സഹായത്തോടെ ശംസുൽ ഉലമ സ്മാരക ആംബുലൻസ് പ്രവർത്തകർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating...


റിപ്പോർട്ട് :സുകൂർ കാദർ നീർകുന്നം

Post a Comment

Previous Post Next Post