ബൈക്കും KSRTC ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 


കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം ബൈക്കും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്. കുറ്റിപ്പുറം പള്ളിപ്പടിസ്വദേശി ചന്ദ്രൻ എന്ന ആൾക്കാണ് പരിക്ക് അദ്ദേഹത്തെ തൃശ്ശൂർ മെഡിക്കൽ    കോളേജിലെ കൊണ്ടുപോയി ഇന്ന് വൈകുന്നേരം 3:30 ഓടെ ആണ് അപകടം  

Previous Post Next Post