Home കണ്ണൂരില്‍ ബസ് അപകടം: നിയന്ത്രണം നഷ്ടമായ ബസ് പറമ്ബിലേക്ക് ഇടിച്ചു കയറി, 10 പേര്‍ക്ക് പരിക്ക് September 06, 2023 0 കണ്ണൂര്‍: ജില്ലയിലെ കേളാലൂരിലുണ്ടായ ബസ് അപകടത്തില്‍ 10പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.നിയന്ത്രണം നഷ്ടമായ ബസ് പറമ്ബിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Facebook Twitter