തിരൂരങ്ങാടി കൊളപ്പുറം റൂട്ടിൽ പനമ്പുഴ KT ബാവ എന്ന ആളുടെ വീടിനു സമീപം .കാർ സ്കൂട്ടറിൽ ഇടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് അപകടം. താമരശ്ശേരി സ്വദേശികളാണ് അപകടത്തിൽ പ്പെട്ടത്കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത് പരിക്കോ മറ്റ് വിവരങ്ങളൊ അറിവായിട്ടില്ല .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating