പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ നാട്ടുകൽ കൊടക്കാട് വാഹനാപകടം. .നാട്ടുകൽ പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പിൽ സ്വകാര്യ ബസ്സ് ഇടിച്ചു അപകടം 4ഓളം പോലീസുകാർക്ക് പരിക്ക് എന്നാണ് അറിയാൻ സാധിച്ചത് പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി. പാലക്കാട് കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫന്റാസ്റ്റിക് എന്ന ബസ് ജീപ്പിന് പിറകിൽ ഇടിച്ചാണ് അപകടം .ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..
