ഇടുക്കി മരിയാപുരത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.

 


ഇടുക്കി മരിയാപുരത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്.ഉപ്പുതോട് പത്താഴക്കല്ലേൽ ജാൻസി , പുതുപ്പറമ്പിൽ ബീന, കൂട്ടപ്ലാക്കൽ സിജാത എന്നിവർക്കാണ് പരിക്കേറ്റത്.

ശക്തമായ മഴയേ തുടർന്ന് തൊഴിലുടമയുടെ വീടിന്റെ വരാന്തയിൽ മൂവരും ഇരിക്കുമ്പോഴാണ് സംഭവം

പരിക്കേറ്റവരെ കരിമ്പൻ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി.പരിക്ക് ആർക്കും ഗുരുതരമല്ല.


 

Post a Comment

Previous Post Next Post