കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചു…രണ്ട് പേർ മരണംപ്പെട്ടു

  പത്തനംതിട്ട കുരമ്പാലയിൽ കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടു പേർ മരിച്ചു. എറണാകുളം സ്വദേശികളാണ് മരിച്ചത്. കിഴക്കമ്പലം സ്വദേശി ജോൺസൻ മാത്യു (48), ആലുവ സ്വദേശി വി എസ് ശ്യാം (30) എന്നിവരാണ് മരിച്ചത്. രാവിലെ 6 :30ഓടെ ആയിരുന്നു അപകടം. ഡെലിവറി വാൻ ഓടിച്ചവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു.

Post a Comment

Previous Post Next Post