ഓട്ടോ ടാക്സി ഇടിച്ച് കാൽനടയാത്രക്കാരൻ മരണപെട്ടു
മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടം വള്ളുവങ്ങാട് റോഡിന് അരികിലൂടെ നടക്കുമ്പോൾ .

അമിത വേഗത്തിൽ എത്തിയ ഓട്ടോ ഇടിച്ചു തെറിപ്പിച്ചു ആണ് അപകടം സംഭവിച്ചത് സൽവ കെയർ ഹോം സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് അഷ്‌റഫ് നെല്ലിക്കുത്ത് ആണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post