കഞ്ചിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപെട്ടു മറ്റൊരാൾക്ക്‌ പരിക്ക്പാലക്കാട്‌ കഞ്ചിക്കോട് രാത്രി 12മണിയോടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരണപെട്ടു മറ്റൊരാൾക്ക് പരിക്ക് കാഞ്ചിക്കോട് സ്വദേശി നാഗരാജ് എന്ന ആൾക്കാണ് പരിക്ക് .കൂടെ ഉണ്ടായിരുന്ന ആളാണ് മരണപ്പെട്ടത്. പരിക്കേറ്റ ആളെ pims ഹോസ്പിറ്റലിൽപ്രവേശിപ്പിച്ചു . അർദ്ധരാത്രി 12മണിയോടെ ബസ്സ്‌ ഇടിച്ച് 15മിനിറ്റോളം റോഡിൽ കിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരെ. മണ്ണാർക്കാട് നിന്നും വാളയാറിലേക്ക് അതു വഴി പോവുകയായിരുന്ന കാരുണ്യ ആംബുലൻസ് ഡ്രൈവർ ആഷിക് യാദൃശ്ചികമായി റോഡിൽ കിടക്കുന്നത് കാണുകയും . ഒരാൾ മരണപ്പെട്ട നിലയിലും ഒരാൾക്ക് ജീവന്റെ തുടിപ്പ് ഉണ്ട് എന്ന് തിരിച്ചറിയുകയും ചെയ്തു പിന്നെ ഒന്നും നോക്കിയില്ല സ്വന്തം കാറിൽ തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തിച്ചു ഒരു ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചു. മരണപ്പെട്ട ആളെ ചെക്ക് പോസ്റ്റ്‌ ആംബുലൻസിൽ പാലക്കാട്‌ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post