താനൂർ ചിറക്കൽ നിർത്തിയിട്ട കാറിന്റെ പിന്നിൽ ദോസ്ത് ഇടിച്ച് അപകടം



താനൂർ പരപ്പനങ്ങാടി റൂട്ടിൽ ചിറക്കൽ അങ്ങാടിക്ക് സമീപം  അപകടം. രാത്രി 8:40 ടെയാണ് സംഭവം റോഡരികിൽ നിർത്തിയിട്ട കാറിന്റെ പിന്നിൽ പരപ്പനങ്ങാടി ഭാഗത്ത് നിന്നും താനൂർ ഭാഗത്തേക്ക് വരുകയായിരുന്ന ദോസ്ത് വാൻ നിയന്ത്രണം വിട്ട് കാറിന്റെ പിൻഭാഗത്ത് ഇ ടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയാണ്. ആർക്കും പരിക്കുകൾ ഒന്നുമില്ല. നാട്ടുകാരും , സന്നദ്ധ പ്രവർത്തകരും   ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Post a Comment

Previous Post Next Post