തൃശ്ശൂർ പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ ചെന്ത്രാപ്പിന്നി
ചാമക്കാല മോസ്കോ പാലത്തിനടുത്താണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാത്രി എട്ടര ടോയെയായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം തെറ്റി കുളത്തിലേക്ക് മറിയുകയായിരുന്നു. കാർ പുറത്തെടുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു
