തിരൂര്‍ മൂച്ചിക്കലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി സേലം ഈരോട് കുങ്കുവേലമി കോളേജിലെ മൂന്നാം വർഷ വിദ്യാര്‍ത്ഥിനി സോളമണി എന്ന മഹാ ലക്ഷ്മി യെ ആണ് മൂച്ചിക്കലില്‍ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് ഉച്ചയോടെ ആണ് സംഭവം. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവം