മേപ്പാടി നെടുമ്പാലി റോട്ടിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്മേപ്പാടി നെടുമ്പാലി റോട്ടിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മേപ്പാടി വിമ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.Post a Comment

Previous Post Next Post