തൃശ്ശൂർ മുരിങ്ങൂര്‍: ലോറിയിടിച്ച് കാല്‍നട യാത്രക്കാരൻ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി രുപ്‌ലാല്‍ തുഡു(39) ആണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്.
മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊരട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.