വീടിന്റെ ടെറസിൽ നിന്ന് വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചുതൃശ്ശൂർ: കൊടുങ്ങല്ലൂരിൽ വീടിന്റെ ടെറസിൽ നിന്ന് വീണ് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ചീരേപറമ്പിൽ പ്രതാപിന്റെ മകൻ അഭിനവ്(15) ആണ് മരിച്ചത്.

Post a Comment

Previous Post Next Post