ചെറുകുന്ന് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്

 


മലപ്പുറം കോട്ടക്കൽ  റൂട്ടിൽ  ചെറുകുന്ന് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. . ഇന്ന് വൈകുന്നേരം 4:00മണിയോടെ ആണ് അപകടം. അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റ ആളെ അപകട സമയത്ത് അതിലെ പോവുകയായിരുന്ന ജീപ്പിൽ കോട്ടക്കൽ ഭാഗത്തുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി .കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post