മഞ്ചേരി വീമ്പൂർ മുട്ടിപ്പാടിയിൽ ബസുകൾ കൂട്ടിയിടിച്ച് 17 പേർക്ക് പരുക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 10മണിയോടെ ആണ് അപകടം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും മഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ആണ് അപകടത്തിൽ പെട്ടത്
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു ബസ്സ് തൊട്ടടുത്ത കടയിൽ ഇടിച്ചാണ് നിന്നത്.
