കണ്ണൂർ : ഫയർഫോഴ്സ് ഓഫീസിനു മുന്നിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കക്കാട് പള്ളിപ്പുറം സ്വദേശി അമൃത്
കൃഷ്ണയാണ് മരിച്ചത് കൂടെ യാത്ര ചെയ്ത ആദിത്യൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
കണ്ണൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആപ്പിൾ ബസ്സും സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്.
വൈകിട്ട് ആറരയോടെ ആയിരുന്നു അപകടം