താമരശ്ശേരി ചുരത്തിൽ ലോറിയും ബൈക്കും കൂട്ടിഇടിച്ച് ബൈക്ക്യാത്രക്കാരന് പരിക്ക്



കോഴിക്കോട്  താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറിയുംബൈക്കും തമ്മിൽ കൂട്ടിഇടിച്ചു ബൈക്ക് യാത്രികന് പരിക്കേറ്റു. അരീക്കോട് ഒതായി സ്വദേശി ലബീബിനാണ് പരുക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post