ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം

 


 പാലക്കാട്‌  കുനിശ്ശേരി കൊടുവായൂർ റൂട്ടിൽ മന്നത്തുകാവ്   ഉണ്ടായ അപകടത്തിൽ

പാലകാട് ടൗണിലെ ഓട്ടോറിക്ഷ ജീവനക്കാരൻ പുതുനഗരം പെരുവമ്പ് സ്വദേശി അഷറഫ് മരണപ്പെട്ടു

ഓട്ടോ മറിഞ്ഞു അടിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. ഇന്ന് വൈകുന്നേരം 4മണിക്ക് ശേഷം ആണ് അപകടം 

Previous Post Next Post