തൃശ്ശൂരിൽ ബൈക്ക് അപകടം മലപ്പുറം ആതവനാട് സ്ദേശി മരണപ്പെട്ടു

 


തൃശ്ശൂർ ദേശീയപാതയിൽ കയ്പമംഗലം അറവുശാലക്ക് സമീപമാണ് അപകടമുണ്ടായത്, ബൈക്ക് യാത്രികനായ മലപ്പുറം ആതവനാട് സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ സംഗീത് (25) ആണ് മരിച്ചത്. മുന്നിൽ പോയിരുന്ന ജീപ്പിൽ തട്ടി നിയന്ത്രണം വിട്ട് ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നു, ഈ സമയം എതിർദിശയിൽ നിന്നും വന്നിരുന്ന കാർ സംഗീതിനെ ഇടിച്ചു തെറിപ്പിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു



Previous Post Next Post