മുണ്ടക്കയം പൈങ്ങനായിൽ വാഹനം
അപകടം മുണ്ടക്കയം പൈങ്ങാനായിൽ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി. നിരവധി യാത്രക്കാർക്ക് പരിക്ക്. ദേശീയപാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഒമ്പതരയോട് കൂടിയായിരുന്നു അപകടം.പോസ്റ്റ് തകർന്നതോടു കൂടി വൈദ്യുതി വിതരണം തടസ്സപ്പെട്ടു