കോട്ടയം പാറത്തോട് വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു


പാറത്തോട്: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . ഇടക്കുന്നം സ്വദേശി വേലംപറമ്പിൽ അർജുൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.


ശനിയാഴ്ച രാത്രി വെളിച്ചിയാനി ബസ് സ്റ്റോപ്പിനും ബാങ്കിനും ഇടയിലായിരുന്നു അപകടം. ഇന്നോവ കാറും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്

Post a Comment

Previous Post Next Post