കാണാതായ ആളെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

 


പുൽപ്പള്ളി: പുൽപ്പള്ളി പാടിച്ചിറയിൽ നിന്നും കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇല്ലിചുവട് പ്ലാശേരിൽ ബിജുവിനെ യാണ് വീടിന് സമീപത്തെ കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതൽ കാണാതായ ബിജു വിനായി തിരച്ചിൽ നടത്തിവരികയായിരുന്നു.

Post a Comment

Previous Post Next Post