പെരുമ്പാടി ചുരത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

  



ഇരിട്ടി -മാക്കൂട്ടം ചുരം പാതയില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉളിയില്‍ കാരാമ്ബേരി നരേമ്ബാറ സുനീറ മൻസിലില്‍ അലിയുടെ മകൻ സുനൈഫ് ചെറുവാടിയാണ് (35) മരിച്ചത്.

വിരാജ്പേട്ട പെരുമ്ബാടിക്ക് സമീപം സുനൈഫ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post