മീനങ്ങാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ KSRTC ബസ്സ്‌ ഇടിച്ച് അഞ്ചു വയസ്സ് കാരന് ഗുരുതര പരിക്ക്



വയനാട് മീനങ്ങാടിയിൽ ഇന്ന് രാവിലെ ആണ് അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ KSRTC ബസ്സ്‌ ഇടിച്ച്മീനങ്ങാടി സ്വദേശി അബ്ജിത്ത് 5വയസ്സ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ കുട്ടിയെ മേപ്പാടി വിമ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി ISM ന്റെ ICU ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി  മറ്റ് വിവരങ്ങൾ അറിവായി വരുന്നു updating 

Post a Comment

Previous Post Next Post