ആനക്കയത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം

 


മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന്  ദാരുണാന്ത്യം 

തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ എളങ്കൂർ കൂട്ടശ്ശേരി ചുള്ളിക്കുളത്ത്  ഹസ്സൈനാറിന്റെ  മകൻ ആഷിഖ് (27) ആണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ്മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു യുവാവിന്റെ നിക്കാഹ്

കൂടെ ഉണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി 




Post a Comment

Previous Post Next Post