എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചുകോഴിക്കോട്: എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിനു ദാരുണാന്ത്യം. കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വെങ്ങാലി ഓവര്‍ ബ്രിഡ്ജിനടുത്താണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post