കോഴിക്കോട് മാനാഞ്ചിറ പാർക്കിന് എതിർവശം BEM സ്കൂൾ ബസ്റ്റോപ്പിന് പുറകിലുള്ള മരത്തിൽ ഇന്ന് 29/11/2023 തീയതി രാവിലെ കെട്ടിതൂങ്ങിയ നിലയിൽ കാണപ്പെട്ട സുമാർ 55 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം.കസബ പോലീസ് ഇൻക്യുസ്റ് നടപടികൾക്ക് ശേഷം ബോഡി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.മൃതദേഹത്തിൽ കറുത്ത check ഫുൾ കൈ ഷർട്ടും,ചാര നിറത്തിൽ കരയുള്ള വെള്ള മുണ്ടും ധരിച്ചും piaggio എന്ന് എഴുതിയ ഓട്ടോയുടെത് എന്ന് കരുതുന്ന താക്കോലും കിട്ടിയിട്ടുണ്ട്. ഈ ആളിനെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ കസബ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.04952722286